പ്രതിഫലം വെട്ടിക്കുറച്ചു; വിരമിക്കല്‍ ഭീഷണിയുമായി ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍
May 18, 2021 12:43 pm

കൊളംബോ: വാര്‍ഷിക പ്രതിഫലം വെട്ടിക്കുറച്ചതിന്റെ പേരില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ കടുത്ത പ്രതിഷേധത്തില്‍. കളിക്കാര്‍ കൂട്ടത്തോടെ വിരമിക്കല്‍ ഭീഷണി മുഴക്കിയെന്നാണ്