സഞ്ജയ് ഝായെ കോണ്‍ഗ്രസ് വാക്താവ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു
June 18, 2020 11:10 am

ന്യൂഡല്‍ഹി:കോണ്‍ഗ്രസ് നേതൃത്വത്തെയും പാര്‍ട്ടി സംവിധാനത്തെയും ചോദ്യം ചെയ്ത് ഒരു പത്രത്തില്‍ ലേഖനമെഴുതിയതിന് പിന്നാലെ കോണ്‍ഗ്രസ് വാക്താവ് സ്ഥാനത്ത് നിന്ന് സഞ്ജയ്