പൊതുജനസേവകന്‍, കിക്കറ്റ് ഭ്രാന്തന്‍; ട്വിറ്റര്‍ ബയോ വെട്ടിച്ചുരുക്കി ജ്യോതിരാദിത്യ സിന്ധ്യ
November 25, 2019 2:10 pm

ഭോപ്പാല്‍: ട്വിറ്ററില്‍ നിന്ന് ‘കോണ്‍ഗ്രസ് ബന്ധം’ വെട്ടി കോണ്‍ഗ്രസ്‌ നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. ട്വിറ്റര്‍ ബയോയില്‍ നിന്ന് മുന്‍ എം.പി,