വിവാദ പരാമര്‍ശങ്ങള്‍ നീക്കും; താമരശ്ശേരി രൂപതാധ്യക്ഷന്‍
September 18, 2021 12:30 am

കോഴിക്കോട്: വേദപാഠ പുസ്തകത്തിലെ വിവാദ പരാമര്‍ശങ്ങള്‍ താമരശ്ശേരി രൂപത പിന്‍വലിച്ചു. കടുത്ത മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ പുസ്തകത്തില്‍ നിന്നും നീക്കാന്‍