ആലപ്പുഴയില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് കെ.സി വേണുഗോപാല്‍
February 26, 2024 2:50 pm

ആലപ്പുഴ: കോണ്‍ഗ്രസിന്റെ ലോക്‌സഭാ സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ആലപ്പുഴ സീറ്റില്‍ മത്സരിക്കാന്‍ സംസ്ഥാന നേതൃത്വത്തെ സന്നദ്ധത അറിയിച്ച് ജനറല്‍ സെക്രട്ടറി