നഗരത്തില്‍ അനധികൃതമായി പ്രദര്‍ശിപ്പിച്ച അടിവസ്ത്ര ബൊമ്മകള്‍ നീക്കം ചെയ്യണം; ശിവസേന
June 19, 2019 10:28 am

മുംബൈ:നഗരത്തില്‍ അനധികൃതമായി പ്രദര്‍ശിപ്പിച്ച അടിവസ്ത്ര ബൊമ്മകള്‍ നീക്കം ചെയ്യണമെന്ന് ശിവസേന. ബൃഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷ(ബിഎംസി)നോടാണ് ശിവസേന ആവശ്യമുന്നയിച്ചിരിക്കുന്നത്. അടുത്ത 15