‘മിത്രോം ആപ്പ്’ നീക്കം ചെയ്തതിന് പിന്നാലെ ‘റിമൂവ് ചൈന ആപ്പ്‌സ്’ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു
June 3, 2020 9:20 am

ചൈനീസ് ആപ്പുകള്‍ ഫോണുകളില്‍ നിന്ന് എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ‘റിമൂവ് ചൈന ആപ്പ്‌സ്’ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു.