ramesh chennithala ബന്ദിപൂര്‍: മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ചെന്നിത്തല
October 1, 2019 12:24 pm

തിരുവന്തപുരം: കേരളാ കര്‍ണാടക അതിര്‍ത്തിയായ ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിക്കാനുള്ള നീക്കം തടയുന്നതിനായി സര്‍വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ