പമ്പയിലെ എക്കല്‍ നീക്കം; വനം വകുപ്പിന് ഇടപെടാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി
June 3, 2020 7:39 pm

തിരുവനന്തപുരം: പമ്പയിലെ എക്കല്‍ നീക്കം വനം വകുപ്പ് ഇടപെട്ട് നിര്‍ത്തിവെക്കാനാകില്ല. വനത്തിലൂടെ പോകുന്ന നദികളുടെ അധികാരം വനം വകുപ്പിനാണെന്ന തെറ്റിദ്ധാരണ