മാന്‍ വേഴ്സസ് വൈല്‍ഡില്‍ ഹിന്ദി അറിയാത്ത അവതാരകനുമായി എങ്ങനെ സംസാരിച്ചു?; മോദി പറയുന്നു
August 25, 2019 4:19 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാഥിതിയായി എത്തിയ ‘മാന്‍ വേഴ്സസ് വൈല്‍ഡ്’ എന്ന പരിപാടി സോഷ്യല്‍ മീഡിയിലടക്കം വന്‍ വൈറലായി മാറിയിരുന്നു.