കഞ്ചാവ് വില്‍പനക്കാര്‍ക്കെതിരെ പരാതി നല്‍കി; കര്‍ഷകന്റെ പശുവിന്റെ വാല്‍ മുറിച്ചു മാറ്റി പ്രതികാരം
July 21, 2019 8:39 am

തൃശൂര്‍: കഞ്ചാവ് വില്‍പനക്കാര്‍ക്കെതിരെ പരാതി നല്‍കിയ ക്ഷീരകര്‍ഷകന്റെ പശുവിന്റെ വാല്‍ മുറിച്ചു. തൃശ്ശൂര്‍ മാള അന്നമനടയിലാണ് സംഭവം. അന്നമനട സ്വദേശി