മുഖ്യമന്ത്രി പാവങ്ങളുടെ രക്തമൂറ്റിക്കുടിക്കുന്നു ‘; മദ്യനയത്തില്‍ സര്‍ക്കാരിനെതിരെ സഭ
March 17, 2018 10:28 am

തിരുവനന്തപുരം: മദ്യനയത്തില്‍ സര്‍ക്കാരിനെതിരെ സഭ പ്രക്ഷോഭത്തിലേയ്ക്ക്. മദ്യശാലകള്‍ തുറക്കാനുള്ള നീക്കം തിരിച്ചടിയാകുമെന്ന് താമരശേരി ബിഷപ്പ് അറിയിച്ചു. മദ്യക്കച്ചവടം തിരിച്ചുകൊണ്ടുവന്നത് സിപിഐയുടെ