കാര്‍ഗില്‍ വിജയത്തിന് ഇന്ന് ഇരുപതാണ്ട്; ഓര്‍മ്മിക്കാം ഇന്ത്യയുടെ വീരപുത്രന്മാരെ…
July 26, 2019 9:04 am

ന്യൂഡല്‍ഹി: പാക്കിസ്ഥാനെ വിറപ്പിച്ച് കാര്‍ഗിലില്‍ ഇന്ത്യ വിജയക്കൊടി നാട്ടിയിട്ട് ഇന്നേക്ക് ഇരുപതാണ്ട്. 1999 ജൂലൈ 26 നാണ് നുഴഞ്ഞു കയറിയ