മഹാനായ സാമൂഹിക പരിഷ്കർത്താവ് അയ്യൻകാളിയുടെ 156-ാം ജന്മദിനം ഇന്ന് …
August 28, 2019 7:39 am

മഹാത്മാ അയ്യന്‍കാളിയുടെ 156-ാമത് ജന്മദിനമാണ് നാം ആചരിക്കുന്നത്. കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു അയ്യങ്കാളി.