കണ്ണീരുകൊണ്ടല്ല, ഒരു പുഞ്ചിരിയോടെ ഓർക്കുക; റിഷി കപൂറിന്റെ കുടുംബാംഗങ്ങള്‍
April 30, 2020 1:09 pm

ന്യൂഡല്‍ഹി: മുതിര്‍ന്ന ബോളിവുഡ് നടന്‍ ഋഷി കപൂറിനെ കണ്ണീരുകൊണ്ടല്ല, മറിച്ച് പുഞ്ചിരിയോടെയാകണം ഓര്‍മിക്കേണ്ടതെന്ന് ആരാധകരോടും സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിച്ച് കുടുംബാംഗങ്ങള്‍. ഇന്ന്