അന്ന് ആദ്യമായി പരസ്യമായി ഞാന്‍ കരഞ്ഞു, സച്ചിന്‍ നൃത്തം ചെയ്തു; മനസുതുറന്ന് ഹര്‍ഭജന്‍ സിംഗ്
April 10, 2020 6:47 am

മുംബൈ: ലോകകപ്പ് നേടിയശേഷം ഡ്രസ്സിംഗ് റൂമിലെ ആഘോഷങ്ങളെക്കുറിച്ച് മനസുതുറക്കുകയാണ് ഹര്‍ഭജന്‍ സിംഗ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡ് ഷോയിലാണ് ലോകകപ്പ്