remand ചാവക്കാട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ റിമാന്‍ഡ് പ്രതികള്‍ രക്ഷപ്പെട്ടു
April 26, 2018 8:39 am

ചാവക്കാട്: ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ നിന്നും റിമാന്‍ഡ് പ്രതികള്‍ രക്ഷപ്പെട്ടു. മോഷണക്കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളാണ് സ്‌റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടത്.