ഇന്ത്യാ- ബംഗ്ലാദേശ് ബസുകളും ട്രെയിനുകളും നിര്‍ത്തി വച്ചു
March 14, 2020 12:32 am

ന്യൂഡല്‍ഹി: ഇന്ത്യ – ബംഗ്ലാദേശ് യാത്രാ ബസുകളും ട്രെയിന്‍ സര്‍വ്വീസും ഏപ്രില്‍ 15 വരെ നിര്‍ത്തിവെച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.