മുട്ടില്‍ മരംമുറി കേസ്: അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം
September 8, 2021 6:46 am

മാനന്തവാടി: മുട്ടില്‍ മരം മുറി കേസ് അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി വി.വി ബെന്നിയെയാണ് തിരൂരിലേക്ക്