മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസ് റിലീസ് നീട്ടി, ചിത്രം നവംബറിൽ എത്തും
August 24, 2017 9:56 am

മെഗാസ്റ്റാർ മമ്മുട്ടിയുടെ പുതിയ ചിത്രമാണ് മാസ്റ്റര്‍പീസ്. സെപ്തംബറില്‍ എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രത്തിന്‍റെ റിലീസ് നവംബറിലേക്ക് മാറ്റി. ഓണം റിലീസായി സെപ്തംബര്‍