ഓണ്‍ലൈന്‍ മേഖലയില്‍ പുതിയ വ്യപാര ശൃംഖല ഒരുക്കാനുള്ള നീക്കവുമായ് റിലൈന്‍സ്
January 19, 2019 11:46 am

ഡല്‍ഹി: ഓണ്‍ലൈന്‍ മേഖലയില്‍ പുതിയ വ്യപാര ശൃംഖല ഒരുക്കാനൊരുങ്ങി റിലൈന്‍സ്. ഓണ്‍ലൈന്‍ വമ്പന്മാരായ ആമസോണ്‍ ,ഫ്‌ളിപ് കാര്‍ട്ട് തുടങ്ങിയവയെ മറികടക്കും