k surendran ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; വ്യാജ പ്രചരണത്തിന് പിന്നില്‍ സിപിഎമ്മെന്ന് . . .
October 20, 2019 10:26 am

കോന്നി: ഓര്‍ത്തഡോക്സ് സഭാ മേലധ്യക്ഷന്റെ ചിത്രങ്ങള്‍ തന്റെ ചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്തുവെച്ച് വ്യാജപ്രചരണം നടത്തുന്നത് സി.പി.എം സൈബര്‍ സംഘങ്ങളാണെന്ന് കോന്നിയിലെ എന്‍.ഡി.എ