rape-sexual-abuse പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച മതപ്രഭാഷകന്‍ അറസ്റ്റില്‍
December 12, 2019 5:28 pm

പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഭോപ്പാലില്‍ നിന്നുള്ള മതപ്രഭാഷകനെതിരെ കേസെടുത്തതായി സാറ്റ്‌ന അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ഗൗതം