മതം മാറിയ ദളിതര്‍ക്ക് പട്ടികജാതി സംവരണം: വിഷയം പഠിക്കാൻ ജസ്റ്റിസ് കെജി ബാലകൃഷ്ണൻ അധ്യക്ഷനായി കമ്മീഷൻ
October 7, 2022 6:50 pm

ഡൽഹി: മറ്റു മതങ്ങളിലേക്ക് പരിവർത്തനം ചെയ്തവരുടെ പട്ടിക ജാതി പദവി സംബന്ധിച്ച് പരിശോധിക്കാൻ കേന്ദ്ര സർക്കാർ സമിതിയെ നിയോഗിച്ചു. റിട്ട.