‘ഏത് മതത്തിന്റെ പേരിലുള്ള ആക്രമണവും തെറ്റാണ്’; വിശദീകരണവുമായി സായ് പല്ലവി
June 19, 2022 12:00 pm

കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെയും പശുവിന്റെ പേരിൽ നിരപരാധികളെ ​കൊലപ്പെടുത്തുന്നതിനെയും കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിലുണ്ടായ വിവാദത്തിന് പിന്നാലെ വിശദീകരണവുമായി നടി