ഇന്ത്യയെ രക്ഷിക്കേണ്ടതുണ്ട്; അതിന് മതവും ജാതിയും നോക്കാതെ ഒരുമിച്ച് പ്രവര്‍ത്തിക്കണം:സാദിഖലി തങ്ങള്‍
March 14, 2024 12:16 pm

ആലപ്പുഴ: ഇന്ത്യയെ ലോകതലത്തില്‍ നാണം കെടുത്തുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍.