വന്‍ വിലക്കുറവുമായി റിലയന്‍സ് ലൈഫ് 4ജി വോള്‍ടി സ്മാര്‍ട്‌ഫോണുകള്‍
October 7, 2017 3:45 pm

കിടിലൻ ഓഫറുമായി റിലയന്‍സ് വീണ്ടും. വന്‍ വിലക്കുറവുമായി റിലയന്‍സ് ലൈഫ് 4ജി വോള്‍ടി സ്മാര്‍ട്‌ഫോണുകള്‍ വിപണിയിൽ. ഉത്സവകാല വിപണി ലക്ഷ്യമാക്കി