Master jio logo റിലയന്‍സ് ജിയോ കോയിന്‍: വ്യാജ വെബ്‌സൈറ്റുകള്‍ പ്രചരിക്കുന്നു
January 26, 2018 1:35 pm

ടെലികോം മേഖലയില്‍ താരിഫ് യുദ്ധത്തിന് തുടക്കമിട്ട റിലയന്‍സ് ജിയോ സ്വന്തമായി ക്രിപ്‌റ്റോ കറന്‍സി വികസിപ്പിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്ത ഈയിടെ പുറത്തുവിട്ടിരുന്നു.