parole മമ്മൂട്ടി ചിത്രം ‘പരോള്‍’ റിലീസ് മാര്‍ച്ച് 31 ന് ; വിതരണം സെഞ്ച്വറി ഫിലിംസ് ഏറ്റെടുത്തു
February 20, 2018 10:37 am

മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം ‘പരോള്‍’ മാര്‍ച്ച് 31ന് തീയറ്ററുകളിലേക്ക്. പരസ്യചിത്ര സംവിധായകനായ ശരത്ത് സന്ദിത്താണ് പരോള്‍ സംവിധാനം ചെയ്യുന്നത്.

Page 2 of 2 1 2