ഓണം കൂടാൻ ‘ഗോൾഡ്’ എത്തില്ല; ക്ഷമ ചോദിച്ച് അൽഫോൺസ് പുത്രൻ
September 2, 2022 10:21 am

പൃഥ്വിരാജിനെയും നയൻതാരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ‘​ഗോൾഡ്’ ഓണത്തിന് തിയേറ്ററുകളിൽ എത്തില്ല. ചിത്രത്തിന്റെ റിലീസിൽ മാറ്റമുള്ളതായി