ധനുഷ് നായകനായെത്തുന്ന ചിത്രം ‘വട ചെന്നൈ’ ; റിലീസ്‌പ്രൊമോ കാണാം
October 12, 2018 7:01 pm

ധനുഷ് നായകനായെത്തുന്ന വടാ ചെന്നൈയുടെ പുതിയ റിലീസ്‌പ്രൊമോ പുറത്തിറങ്ങി. ഒക്ടോബര്‍ 17നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് വെട്രിമാരനാണ്