സൂര്യ ചിത്രം ‘എന്‍ജികെ’ മെയ് 31 മുതല്‍ ; സെന്‍സറിങ് പൂര്‍ത്തിയായി
May 23, 2019 4:12 pm

തെന്നിന്ത്യന്‍ താരം സൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എന്‍ജികെ. ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെന്‍സെറിങ് പൂര്‍ത്തിയായി.