കാര്‍ത്തിക് ആര്യനും ക്രിതിയും ഒന്നിക്കുന്ന ചിത്രം ‘ലുക്കാ ചുപ്പി’; മാര്‍ച്ച് 1ന് തീയേറ്ററുകളിലേക്ക്
December 12, 2018 11:59 pm

ബോളിവുഡ് താരം കാര്‍ത്തിക് ആര്യനും ക്രിതി സനോനും ഒന്നിക്കുന്ന ചിത്രമാണ് ലുക്കാ ചുപ്പി. ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.