ഫോറസ്റ്റ് ഓഫിസറായി വിദ്യാ ബാലന്‍; ‘ഷേര്‍ണി’ ഒടിടിയില്‍ റിലീസ് പ്രഖ്യാപിച്ചു
May 17, 2021 2:29 pm

ശകുന്താളാ ദേവിക്ക് ശേഷം വിദ്യാ ബാലന്‍ എത്തുന്നത് മറ്റൊരു ഒടിടി റിലീസ് ചിത്രവുമായാണ്. രാഷ്ട്രീയ ഹാസ്യ സിനിമയായ ന്യൂട്ടണിന്റെ സംവിധായകന്‍