രാജമൗലി ചിത്രം ‘ആര്‍ആര്‍ആറി’ന്റെ റിലീസ് വീണ്ടും നീട്ടി
September 11, 2021 2:50 pm

രാജമൗലി സംവിധാനം ചെയ്യുന്ന ‘ആര്‍ആര്‍ആറി’ന്റെ റിലീസ് വീണ്ടും നീട്ടിവച്ചു. വരുന്ന ഒക്ടോബര്‍ 13 ആണ് റിലീസ് തീയതിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നത്.