മമ്മൂട്ടി ചിത്രം ‘മധുരരാജാ’യുടെ ടീസര്‍ മാര്‍ച്ച് 20-ന് റിലീസ് ചെയ്യും
March 17, 2019 11:45 am

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ‘മധുരരാജാ’. ചിത്രത്തിന്റെ ടീസര്‍ മാര്‍ച്ച് 20-ന് റിലീസ് ചെയ്യും. പോക്കിരാജയുടെ രണ്ടാംഭാഗമാണ് മധുരരാജ. വൈശാഖ്