ജപ്പാന് ശേഷം 2018 ജനുവരിയിൽ റഷ്യയിലും റിലീസിനൊരുങ്ങി ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി -2
December 26, 2017 4:27 pm

ഇന്ത്യയിലെ സിനിമാ പ്രേമികളെ ആവേശത്തിലാക്കി എസ്.എസ്.രാജമൗലി എന്ന സംവിധായകന്റെ മികവില്‍ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് ബാഹുബലി:ദ ബിഗിനിംഗ്, ബാഹുബലി: ദ