Dulquer Salmaan ദുല്‍ഖർ സൽമാന്റെ ബോളിവുഡ് ചിത്രം ‘കര്‍വാന്‍’ റിലീസിംഗ് തിയതി പ്രഖ്യാപിച്ചു
January 23, 2018 5:10 pm

മലയാളവും, തമിഴും, തെലുങ്കും കീഴടക്കിയ മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം ‘കര്‍വാന്‍’ ജൂണ്‍ ഒന്നിന്