തങ്കലാന്‍ റിലീസ് വീണ്ടും നീട്ടി; ചിത്രം ജനുവരിയില്‍ ഇല്ല
January 16, 2024 9:48 am

വിക്രം ചിത്രം തങ്കലാന്‍ റിലീസ് വീണ്ടും നീട്ടി. ജനുവരി 26ന് റിലീസാകുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം ഏപ്രിലിലാണ് പ്രദര്‍ശനത്തിന് എത്തുക എന്നാണ്