വികാസ് ദുബെയെ കൊലപ്പെടുത്തിയത് ഉന്നത ബന്ധം പുറത്തറിയാതിരിക്കാനെന്ന് ആരോപണം
July 11, 2020 9:00 am

ഉത്തര്‍പ്രദേശ്: വികാസ് ദുബെയെ വ്യാജ ഏറ്റുമുട്ടലിലാണ് ഉത്തര്‍പ്രദേശ് പൊലീസ് കൊലപ്പെടുത്തിയതെന്ന വിമര്‍ശം വ്യാപകമാകുന്നു. ദുബെയുടെ ഉന്നത ബന്ധങ്ങള്‍ പുറത്തുവരാതിരിക്കാനാണ് കൊലപ്പെടുത്തിയതെന്നാണ്