പ്രധാനമന്ത്രിയുടെ രക്ഷാബന്ധൻ ആഘോഷം കുട്ടികളോടൊപ്പം
August 11, 2022 4:55 pm

ഓഫീസിലെ ജീവനക്കാരുടെ കുട്ടികളോടൊപ്പം രക്ഷാബന്ധൻ ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചാണ് ആഘോഷ പരിപാടികൾ നടന്നത്.