തിഹാര്‍ ജയില്‍ അധികൃതര്‍ക്കെതിരെ വിനയ് ശര്‍മ്മ സമര്‍പ്പിച്ച അപേക്ഷ തളളി കോടതി
January 25, 2020 1:43 pm

ന്യൂഡല്‍ഹി: തിഹാര്‍ ജയില്‍ അധികൃതര്‍ക്കെതിരെ നിര്‍ഭയ കേസ് പ്രതികളിലൊരാളായ വിനയ് ശര്‍മ്മ സമര്‍പ്പിച്ച അപേക്ഷ പട്യാല ഹൗസ് കോടതി തള്ളി.