ജനങ്ങള്‍ സര്‍ക്കാരിനെ തെരഞ്ഞെടുക്കട്ടെ; മുഴുവന്‍ വിവി പാറ്റുകളും എണ്ണണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി
May 21, 2019 12:33 pm

ന്യൂഡല്‍ഹി: മുഴുവന്‍ വിവി പാറ്റുകളും എണ്ണണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ചെന്നൈയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ നല്‍കിയ