എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്കുള്ള പദ്ധതി 2040 വരെയെങ്കിലും തുടരണമെന്ന് ശാസ്ത്രജ്ഞര്‍
February 3, 2019 10:44 am

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്റെ പ്രത്യാഘാതം മൂന്നുതലമുറയെ വരെ ബാധിച്ചേക്കാമെന്ന് ശാസ്ത്രജ്ഞര്‍. അതിനാല്‍തന്നെ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരെ കണ്ടെത്താനും പുനരധിവസിപ്പിക്കാനുമുള്ള പദ്ധതി 2040 വരെയെങ്കിലും