കുറഞ്ഞ വിലയില്‍ ആപ്പിളിന്റെ പുതിയ വിഷന്‍ പ്രോ പതിപ്പ്; ലക്ഷ്യം ആപ്പിളിന്റെ സാധാരണ ഉപഭോക്താക്കള്‍
June 13, 2023 2:30 pm

ആപ്പിളിന്റെ പുതിയ വിഷന്‍ പ്രോ മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. ആപ്പിളിന്റെ നൂതന സാങ്കേതിക വിദ്യകള്‍ സന്നിവേശിപ്പിച്ചുള്ള