rupee trades 6 മാസത്തിലധികമായി ജി.എസ്.ടി റിട്ടേണ്‍ സമര്‍പ്പിക്കാത്തവരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും
November 25, 2019 2:51 pm

തിരുവനന്തപുരം: ആറുമാസത്തിലധികമായി ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക് അനുവദിച്ചിട്ടുള്ള സമയപരിധി ഇന്ന് അവസാനിക്കും. റിട്ടേണ്‍ സമര്‍പ്പിക്കാത്തവരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.