murder പ്ലാസ്റ്റിക് കവര്‍ നല്‍കിയില്ല; ബേക്കറി ജീവനക്കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
October 22, 2019 3:29 pm

ന്യൂഡല്‍ഹി: പ്ലാസ്റ്റിക് കവര്‍ നല്‍കാത്തിന്റെ പേരില്‍ ബേക്കറി ജീവനക്കാരനെ ഉപഭോക്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ദയാല്‍പൂര്‍ സ്വദേശി ഖലീല്‍ അഹമ്മദ് (45)ആണ്