gun-shooting പാക്കിസ്ഥാനില്‍ ഗാനമേളക്കിടെ ഗര്‍ഭിണിയായ ഗായിക വെടിയേറ്റു മരിച്ചു
April 12, 2018 11:35 am

കറാച്ചി: പാക്കിസ്ഥാനില്‍ ഗാനമേളക്കിടെ ഗര്‍ഭിണിയായ യുവഗായികയെ വെടിവച്ച് കൊന്നു. തെക്കന്‍ സിന്ധ് പ്രവിശ്യയിലെ കാന്‍ഗ ഗ്രാമത്തിലാണ് എഴുന്നേറ്റ് നിന്ന് പാട്ടുപാടാത്തതിന്