ഒരുപാട് ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിക്കേണ്ട; രണ്‍വീറിനൊപ്പം മൂന്ന് ചിത്രങ്ങള്‍ നിരസിച്ച് ദീപിക
December 3, 2019 12:32 am

ബോളിവുഡിലെ ശ്രദ്ധയമായ താരദമ്പതികളാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും. ഇവര്‍ തമ്മിലുള്ള സ്‌ക്രീനിലെ പൊരുത്തവും ബോളിവുഡില്‍ ബോക്‌സ് ഓഫീസ് ഹിറ്റുകള്‍