‘എത്ര കോടി തന്നാലും അഭിനയിക്കില്ല’; മദ്യക്കമ്പനിയുടെ പരസ്യഓഫർ നിരസിച്ച് ചിമ്പു
August 15, 2022 1:36 pm

ചെന്നൈ: തെന്നിന്ത്യൻ നടന്മാരായ അല്ലു അര്‍ജുവിനും വിജയ് ദേവരകൊണ്ടക്കും പിന്നാലെ മദ്യകമ്പനിയുടെ പരസ്യ ഓഫർ നിരസിച്ച് തമിഴ് നടൻ ചിമ്പു.